1. ഗ്രസ്തം

    1. നാ.
    2. പദങ്ങളോ അക്ഷരങ്ങളോ നഷ്ടപ്പെടത്തക്കവണ്ണം വികലമായിഉച്ചരിക്കപ്പെട്ട ഭാഷണശബ്ദം
    3. അക്ഷരലോപം സംഭവിച്ച വാക്ക്
    4. ഭക്ഷിക്കപ്പെട്ട അന്നാദികൾ
  2. കരസാദം

    1. നാ.
    2. കൈയുടെ ക്ഷീണം
    3. രശ്മിയുടെ മങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക