1. അഞ്ജലികരം, -കാരം, -കാരിക

    Share screenshot
    1. തൊട്ടാവാടി
    2. മുക്കുറ്റിച്ചെടി
  2. കരം

    Share screenshot
    1. രശ്മി
    2. വ്യാസാർധം
    3. കയ്യ്
    4. സർക്കാരിലേക്കു കൊടുക്കേണ്ടുന്ന നികുതി, രാജഭോഗം
    5. കപ്പം
  3. കരാം പൂ

    Share screenshot
    1. കരയാമ്പു
  4. കരിങ്കുറിഞ്ഞി, കരും-

    Share screenshot
    1. ഒരിനം പച്ചമരുന്ന്, കറുത്ത പൂവുള്ള വാടാക്കുറുഞ്ഞി
    2. കരിങ്കിളി
  5. കരിങ്കുറുഞ്ഞിമൂർഖൻ, കരും-

    Share screenshot
    1. ഒരുതരം മലമ്പാമ്പ്, കരിനാഗം, കരിഞ്ചാത്തി
  6. കരിപ്പൻ, കരിമ്പൻ, കരിന്മേൽ, കരിമ്പൽ, കരമ്പൽ, കരും പൻ

    Share screenshot
    1. നനഞ്ഞ വസ്ത്രങ്ങൾ ഉളങ്ങാതെ ചുരുട്ടിയിട്ടാൽ അതിന്മേൽ ഉണ്ടാകുന്ന കറുത്ത പുള്ളികൾ. (പ്ര.) കരിപ്പൻ അടിക്കുക
  7. കരും

    Share screenshot
    1. കറുത്ത
    2. കടും, കടുത്ത, കടുപ്പമുള്ള, ഉദാ: കരും പച്ചമാങ്ങ, കരുങ്കല്ല്
  8. കരുഞ്ചാത്തി, കരിം-

    Share screenshot
    1. വിഷംകൂടിയ ഒരുതരം കറുത്തപാമ്പ്
  9. കറം

    Share screenshot
    1. കടുപ്പം, ക്രൂരത
  10. കാരം1

    Share screenshot
    1. പടിക്കാരം
    2. എരിവ്
    3. പൊൻകാരം
    4. തുവർച്ചിലക്കാരം
    5. പപ്പടക്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക