1. കരണ്ട

    Share screenshot
    1. മുള്ളുള്ള ഒരുചെടി, മുള്ളിച്ചെടി, അതിൻറെ പുളിയുള്ള കായ് അച്ചാറിടാൻ കൊള്ളാം
    2. കായാവൂ, കയാമ്പൂ
  2. കരണ്ടി

    Share screenshot
    1. ലോഹനിർമിതമായ ചെറിയ കയിൽ
    2. പിടിച്ചെടുക്കത്തക്കവണ്ണം നീണ്ടവാലുള്ള ഒരുമാതിരി ചെറിയ ലോഹപ്പാത്രം
    3. കുമ്മായം തേക്കുന്നതിനുള്ള ഉപകരണം
    4. കരണ്ടുതിന്നുന്നവൻ
  3. കർണാടി1

    Share screenshot
    1. കർണാടകദേശത്തുള്ള സ്ത്രീ
  4. കർണാടി2

    Share screenshot
    1. ചെറുപ്പുള്ളടി
    1. ഒരു രാഗിണി
  5. കറണ്ട്, -ന്റ്

    Share screenshot
    1. വൈദ്യുതി, വൈദ്യുതിപ്രവാഹം
  6. കുരണ്ട

    Share screenshot
    1. നീരാരൽ
    2. മത്തകുറുഞ്ഞി, പൊൻകുറുഞ്ഞി
  7. കുരണ്ടി1

    Share screenshot
    1. ഇരിക്കാനുള്ള പലക
  8. കുരണ്ടി2

    Share screenshot
    1. ഒരുമരുന്നു ചെടി
    2. കരിമ്പനയുടെ കായ്
    3. അണ്ടി
  9. കുരുണ്ടി

    Share screenshot
    1. ബ്രാഹ്മണൻറെ ഭാര്യ
    2. മരപ്പാവ
    3. ഗുരുപത്നി
  10. കൊരണ്ടി

    Share screenshot
    1. കുരണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക