-
കരാമത്
- അത്ഭുതസിദ്ധി
-
കരിയുമ്മത്ത്, കാരുമ്മത്ത്
- കറുത്ത ഉമ്മത്ത്, കാരിയുമ്മം. (സം. കൃഷ്ണദത്തൂര.)
-
കറാമത്ത്
- മഹാമനസ്കത, ഔദാര്യം
- അദ്ഭുതസിദ്ധി, അമാനുഷികശക്തി
-
കൂർമത
- കൂർത്തിരിക്കുന്ന അവസ്ഥ
- കൂർമത്തിൻറെ അവസ്ഥ
-
ക്രമാത്, ക്രമാൽ
- ക്രമേണ
-
ഗ്രാമത
- ഗ്രാമങ്ങളുടെ കൂട്ടം
-
ഘർമദ
- ഘർമത്തെ നൽകുന്ന, ചൂടുണ്ടാക്കുന്ന
-
ഘർമിത
- ചൂടുപിടിച്ച