1. കർമാന്തം

    Share screenshot
    1. ധാന്യപ്പുര
    2. പ്രവൃത്തിയുടെ അവസാനം, കർമസമാപ്തി
    3. കാര്യനിർവഹണം, കാര്യാന്വേഷണം, ഭരണം, മേൽനോട്ടം
    4. പ്രവൃത്തിസ്ഥാനം, നിർമാണശാല, ജോലിസ്ഥലം, ഖനിഭൂമി തുടങ്ങിയവ
  2. ഗ്രാമാന്തം

    Share screenshot
    1. ഗ്രാമത്തിൻറെ അതിർത്തിപ്രദേശം
  3. ഘർമാന്തം

    Share screenshot
    1. മഴക്കാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക