1. ഗ്രാമ്പ്

    1. നാ.
    2. കരയാമ്പു
  2. കരിമ്പ്

    1. നാ.
    2. തൃണവൃക്ഷത്തിൽപ്പെട്ടതും തണ്ടിനുമധുരമുള്ളതുമായ ഒരു ചെടി
    3. ഇരുണ്ടനിറം, പഴുക്കാൻ പാകമായ നിറം, ഉദാ: നെല്ലുകരിമ്പായി
  3. കിരാമ്പ്, -മ്പൂവ്

    1. നാ.
    2. കരയാമ്പു, ഗ്രാമ്പു
  4. കുരുമ്പ1

    1. നാ.
    2. ശ്രീപാർവതി
    3. കൊടുങ്ങല്ലൂർ, അവിടത്തെ പ്രതിഷ്ഠാമൂർത്തിയായ ഭഗവതി
  5. കുരുമ്പ2

    1. നാ.
    2. ഒരിനം നെല്ല്
    3. ഇളനീർ, കരിക്ക്. (പ്ര.) കുരുമ്പയ്ക്ക = മച്ചിങ്ങ, കുരുന്നു പ്രായത്തിലുള്ള നാളികേരം
    4. ഇളം കള്ള്, മധുരക്കൾ
    5. ഔഷധഗുണമുള്ള ഒരുജാതിച്ചെടി
  6. കരിമ്പ

    1. നാ.
    2. ചാരനിറം, കരിപ്പ
  7. കൂരമ്പ്

    1. നാ.
    2. ഒരു നരകം
    3. കൂർത്ത അമ്പ്, മൂർച്ചയുള്ള അമ്പ്
  8. കൊരമ്പ

    1. നാ.
    2. ഒരു ഉപകരണം, ചുടുപുട്ടിൽ
  9. കുറുമ്പ്2

    1. നാ.
    2. ഒരു ഉപധാന്യം, കൂവരക്
  10. കൊറുമ്പ്

    1. നാ.
    2. കൊറുമ്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക