-
ഗ്രാമ്യം
- കാവ്യ.
-
ഒരു പദദോഷം
- നാ.
-
ഗ്രാമത്തിലുള്ളത്
-
അപരിഷ്കൃതഭാഷ
-
മോശപ്പെട്ടത്
-
നാടൻ പട്ടി
-
മേടം ഇടവം എന്നീരാശികൾ
-
ക്രാമിയം
- നാ.
-
ഒരു ലോഹം
-
ഘർമ്യം
- നാ.
-
ഘർമം (ആഹൂതിചെയ്യാനുള്ളപാൽ) തയ്യാറാക്കി വയ്ക്കുന്ന പാത്രം