1. കലുഷത

    Share screenshot
    1. കോപം
    2. കലക്കം
    3. മനസ്സിൻറെ വല്ലായ്മ, അസ്വാസ്ഥ്യം
    4. ക്രൂരമായ പെരുമാറ്റം, നിന്ദ്യമായ പ്രവൃത്തി
  2. കലുഷിത

    Share screenshot
    1. കലങ്ങിയ, മലിനമാക്കപ്പെട്ട
    2. കറുപ്പുപറ്റിയ, കറുപ്പിച്ച
    3. നിന്ദ്യമാക്കപ്പെട്ട, ദുഷിക്കപ്പെട്ട, ദുഷിതമായ, അപ്രീതിയുള്ള
    4. നിന്ദ്യമായ
  3. കുലസ്ഥ

    Share screenshot
    1. സത്കുലത്തിൽ ജനിച്ച, തറവാടിത്തമുള്ള
  4. ക്ലിശിത

    Share screenshot
    1. ക്ലേശിക്കപ്പെട്ട
    2. ദു:ഖിക്കുന്ന
    3. മനസ്സിലാക്കാൻ വിഷമമായ
  5. ക്ലേശിത

    Share screenshot
    1. ദു:ഖിച്ച, ബുദ്ധിമുട്ടിയ, വേദനിച്ച
  6. ഗ്ലസ്ത

    Share screenshot
    1. ഗ്രസ്ത, വിഴുങ്ങപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക