-
കന്നടഗൗളം, -ഗൗളി, -ഗൗഡം
- ഒരു ജന്യരാഗം
-
കൗടം1
- ചതി
- കൾലം
- ഒരിനം രത്നം (മലയപർവത്തിൽ ഉണ്ടാകുന്നത്)
-
കൗടം2
- കുടജം, കുടകപ്പാല
-
ഗൗഡം
- ഉത്തരഭാരതത്തിലെ ഒരു ദേശം
- ഗൗഡദേശത്തെ ഭാഷ
- ശർക്കര താരിപ്പൂവ് മുതലായവ ചേർത്തുണ്ടാക്കുന്ന മദ്യം, കാദംബരം
- ബ്രാഹ്മണരുടെ ഒരുവിഭാഗം
- ഒരു രാഗം