-
ഗൗതമൻ
- നാ.
-
ശിവൻ
-
ബുദ്ധൻ
-
ബ്രഹ്മാവിൻറെ പുത്രൻ, വൈവസ്വതമന്വന്തരത്തിലെ സപ്തമഹർഷികളിലൊരാൾ
-
ന്യായശാസ്ത്രകാരനായ ഒരുമഹർഷി
-
ഭരദ്വാജൻ
-
ശതാനന്ദൻ
-
കൃപർ
-
ഒരുമഹർഷി, അഹല്യയുടെ ഭർത്താവ്
-
സപ്തമഹർഷിമണ്ഡലത്തിലെ നക്ഷത്രങ്ങളിലൊന്ന്
-
ഹരിദ്രുമാൻറെ പുത്രനായ ഒരുഋഷി
-
പുരാണപ്രസിദ്ധനായ ഒരു ബ്രാഹ്മണൻ