1. ചപ്പട്ട

    Share screenshot
    1. ചിറക്
    2. പതിര്
    3. വകയ്ക്കുകൊള്ളാത്ത ആൾ
    4. വൃക്ഷങ്ങളുടെ തൊലി
    5. മസൂരിയിൽ ഒരിനം
    1. സ്വാദില്ലാത്ത
    2. കൊള്ളരുതാത്ത, ചീത്ത
    3. മടിയുള്ള, ഊർജ്വസ്വലതയില്ലാത്ത
  2. ചാപ്പാട്ട്, ശാ-

    Share screenshot
    1. ഊണ്, ഭക്ഷണം. ചാപ്പാട്ടുരാമൻ = ധാരാളം ഭക്ഷിക്കുന്നവൻ, തിമ്മൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക