1. ചപ്പാണി1

    1. നാ.
    2. അംഗവൈകല്യമുള്ളവൻ
    3. മടയൻ, മന്ദബുദ്ധി
  2. ചപ്പാണി2

    1. നാ.
    2. പൊങ്ങൻ പനി, മണ്ണൻ
  3. ചപ്പാണി3

    1. നാ.
    2. കൈകൊട്ടൽ
  4. ചീപ്പാണി

    1. നാ.
    2. ചക്രത്തെ അച്ചിൽനിന്ന് ഊരിപ്പോകാതെ നിർത്തുന്ന ആണി, അച്ചാണി
    3. നാടൻ തോക്കിൻറെ പാത്തിയിൽ കുഴൽ ഉറപ്പിക്കാൻ കൈകൊണ്ട് അമർത്തിക്കയറ്റാവുന്ന ചാവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക