-
ചപ്പാത്ത്1
- നാ.
-
(പാശ്ചാത്യരീതിയിലുള്ള) ചെരിപ്പ്
-
ചപ്പാത്ത്2
- നാ.
-
വെള്ളക്കെട്ടുള്ളസ്ഥലങ്ങളിലും ആറ്, തോട് എന്നിവയ്ക്കു കുറുകെയും ഗതാഗതത്തിനുവേണ്ടി പടുത്തിട്ടുള്ള പാത