-
ചമനം
- തീറ്റി, കുടി
-
ചമ്മണം
- കാലുകള്മടക്കി തമ്മിൽ വിലങ്ങനെ പിണച്ചുവച്ചുകൊണ്ടുള്ള ഇരിപ്പ്. ചമ്മണം പൂട്ടിയിരിക്കുക, ചമ്മണപ്പടിയിട്ടിരിക്കുക = കാലുകൾ മടക്കി വിലങ്ങനെ വച്ചുകൊണ്ട് ഇരിക്കുക
-
ചാമണം
- (തട്ടാന്മാരുടെ) കൊടിൽ, ചവണ
-
ചെമ്മാനം
- ചെമന്ന ആകാശം
- ചെമ്പാനം. "ചെമ്മാനം കണ്ടാൽ അമ്മനത്തു മഴയില്ല" (പഴ.)