1. ചമ്പട

    1. നാ. സംഗീ.
    2. ഒരുതാളം
  2. ചെമ്പട

    1. നാ. സംഗീ.
    2. ചമ്പട
  3. ചെമ്പട്ട

    1. വി.
    2. ചുമന്ന, ചെമ്പിച്ച
  4. ചെമ്പട്ട്

    1. നാ.
    2. ചുവന്ന പട്ട്
  5. ചെമ്പൂട്ടി

    1. നാ.
    2. ചെമ്പുകൊട്ടി
  6. ചെമ്പേട്ട്

    1. നാ.
    2. ചെപ്പേട്
  7. ചെമ്പോട്ടി

    1. -
    2. ചെമ്പുകൊട്ടി.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക