1. ചമ്പാന

    Share screenshot
    1. ഒരിനം കപ്പൽ
  2. ചമ്പൻ1

    Share screenshot
    1. മൂപ്പെത്താറായ പാക്ക്, കുരു ഉറച്ചതും എന്നാൽ വിളവെത്താത്തതുമായ പാക്ക്
  3. ചമ്പൻ2

    Share screenshot
    1. ഒരു ചന്ദ്രവംശരാജാവ്
  4. ചമ്പാൻ

    Share screenshot
    1. മത്സ്യം
    2. ഒരിനം കപ്പൽ
    3. മീൻപിടിക്കാൻ ഉപയോഗിക്കുന്ന ഒരിനം വള്ളം
    4. ഒരിനം ചെറിയ മത്സ്യം, മത്തി
  5. ചാമ്പൻ

    Share screenshot
    1. പറയജാതിയിലെ ഒരു അവാന്തരവിഭാഗം, അതിൽപ്പെട്ടയാൾ. (സ്ത്രീ.) ചാമ്പത്തി, ചാമ്പാട്ടി
  6. ചാമ്പാൻ

    Share screenshot
    1. പറയൻ സ്ത്രീ, ചാമ്പാത്തി. ചാമ്പൻപാട്ട് = പുരാതനകാലത്ത് കേരളത്തിൽ പ്രചാരത്തിലിരുന്ന ഒരിനം പാട്ട് (ചാമ്പന്മാരുടെ പാട്ടായതിനാൽ ഈ പേര്)
  7. ചെമ്പൻ

    Share screenshot
    1. ഒരിനം നെല്ല്
    2. ചെമ്പു നിറം ഉള്ളവൻ, ചെമന്ന രോമം ഉള്ളവൻ
    3. മഞ്ഞനിറമുള്ള ഒരുതരം മണ്ണ്
    1. ചെമ്പിൻറെ നിറമുള്ള, ചെമന്ന ചെമ്പിച്ച
    2. ചെമ്പുകൊണ്ടു നിർമിച്ച
  8. ചെമ്പൻ പറ

    Share screenshot
    1. ചെമ്പുകൊണ്ടുണ്ടാക്കിയ ഒരിനം വലിയ അളവുപാത്രം
  9. ചെമ്പാണി

    Share screenshot
    1. ചെമ്പുകൊണ്ടുണ്ടാക്കിയ ആണി
  10. ചെമ്പൊൻ

    Share screenshot
    1. മാറ്റുകൂടിയ സ്വർണം, തങ്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക