-
ചമ്പ5
- നാ.
-
ചമ്പാനഗരം
-
ഐന്ദ്രീദേവിയുടെ വംശത്തിൽപിറന്ന എട്ടുദേവിമാരിൽ ഒരാൾ
-
ചമ്പ1
- നാ.
-
മീൻ, ഉണക്കമീൻ
-
മാംസം, ചീഞ്ഞമാംസം
-
ചമ്പ2
- വി.
-
തഴച്ചുവളരുന്ന
-
പ്രായപൂർത്തിയായ, വളർച്ചനിന്ന
-
ചമ്പ3
- നാ.
-
ഒരു ജലസസ്യം
-
ചമ്പ4
- നാ. സംഗീ.
-
ഒരു താളം പത്തുമാത്രകളുള്ളത്
-
ചമ്പ്
- നാ.
-
കരിയില, ചവറ്
-
താണതരം പുകയില
-
ചാമ്പ
- നാ.
-
ജാംബ
-
ചാമ്പ്
- -
-
"ചാമ്പുക" എന്നതിൻറെ ധാതുരൂപം.
-
ചെമ്പ്
- നാ.
-
ഒരിനം ലോഹം, പഞ്ചലോഹങ്ങളിൽ ഒന്ന് (ചെമന്ന നിറം, ഇരുമ്പിനേക്കാൾ കടുപ്പംകുറവ്)
-
ചെമ്പുകൊണ്ടൂണ്ടാക്കിയ പരന്ന വലിയപാത്രം
-
തൂക്കായ വശങ്ങളും ചെറിയ വാവട്ടവുമുള്ള ഒരിനം ചെറിയപാത്രം
-
ചെമ്പുതകിട്
-
ചെമ്പ്2
- സംഗീ.
-
ചമ്പതാളം
- നാ.
-
ഒരു ചെറു വൃക്ഷം