-
ചമരം
- ഒരുനാൽക്കാലിമൃഗം, കവരിമാൻ
- ചമരീമൃഗത്തിൻറെ വാൽകൊണ്ടുണ്ടാക്കുന്ന വിശറി
-
ചമ്രം
- ചമ്പ്രം
-
ചാമരം
- മാവ്
- രസം
- ചമരിമൃഗത്തിൻറെ വാല്
- കുതിരകളുടെയും മറ്റും തലയിൽ അലങ്കാരത്തിനുവേണ്ടി വച്ചുപിടിപ്പിക്കുന്ന ചമരിവാൽപോലുള്ള തൊങ്ങൽ
- കഥകളിവേഷക്കാർ തലയിൽവെച്ചുകെട്ടുന്ന കൃത്രിമ മുടി
- ഒരുരാഗം
-
ചെമ്മരം1
- അങ്കോലം
- ഒരിനം വൃക്ഷം
-
ചെമ്മരം2
- ഉത്തരകേരളത്തിലുള്ള ഒരു പുണ്യക്ഷേത്രം