-
ചമൻ1
- തുല്യമായത്
- ഇടത്തരം
-
ചമൻ2
- യമധർമൻ, കാലൻ
-
ചമൻ3
- അടങ്ങിയത്, ശമിച്ചത്
-
ചാമൻ
- രാമൻ
-
ചിമ്മിനി
- കാറ്റടിച്ചു നാളം കെട്ടുപോകാതിരിക്കുന്നതിനും പുകമുകളിലേക്കുമാത്രം പോകുന്നതിനുംവേണ്ടി വിളക്കിൽ ഘടിപ്പിച്ചിട്ടുള്ള സ്ഫടികക്കുഴൽ, പുകക്കുഴൽ
-
ചീമാനി
- മഴയോടുകൂടിയ കാറ്റ്
-
ചെമ്മണ്ണ്, -ൺ
- കാവിമണ്ണ്
- ചെമന്ന മണ്ണ്
-
ചെമ്മാൻ1
- ചെമന്ന മാൻ, ഹരിണം
-
ചെമ്മാൻ2
- തോൽക്കൊല്ലൻ. (സ്ത്രീ.) ചെമ്മാത്തി