-
ചരകം
- നാ.
-
ഒരു വൈദ്യഗ്രന്ഥം
-
ചാരകം2
- നാ.
-
തേൻ
-
ചാരകം3
- നാ.
-
ഇന്തുപ്പ്
-
ചരാകം
- നാ.
-
ചരാവം
-
ചാരകം1
- നാ.
-
വിഷം
-
വിലങ്ങ്
-
ജയിൽ
-
മുരള്മരം
-
ചുരുക്കം
- വി.
-
കുറച്ച്, അൽപം
- നാ.
-
ചുരുങ്ങിയ അവസ്ഥ, ചുരുങ്ങൽ, ചുളുക്കം
-
കുറവ്, വൈരള്യം
-
സങ്ക്ഷേപം, സംഗ്രഹം
-
ചെരുക്കം
- നാ.
-
ചൊരുക്കം
-
ചേരുകം
- നാ.
-
ഒരു ചെറിയ ചെടി
-
ചൗരികം
- നാ.
-
മോഷണം
-
ചരുകം
- നാ. ശില്‍പ.
-
ഒരുതരം കെട്ടിടം