1. ചരഥം

    Share screenshot
    1. ജീവൻ
    2. ഗമനം, പോക്ക്
    3. മാർഗം
  2. ചരതം1

    Share screenshot
    1. സത്യമായി, നിശ്ചയമായി, തീർച്ചയായി
    2. ഭംഗിയായി, നന്നായി
    1. സത്യം, വാസ്തവം
    2. സൂക്ഷ്മത, വ്യക്തത
    3. സൗഭാഗ്യം, അഴക്
    4. രീതി, പിശുക്ക്. ചരതംവയ്ക്കുക = സൂക്ഷിച്ചുവയ്ക്കുക, കരുതിവയ്ക്കുക. "ചരതമില്ലാത്തവൻ പരതിനടക്കും" (പഴ.)
  3. ചരതം2

    Share screenshot
    1. ഗതി, നടത്തം
  4. ചരിതം

    Share screenshot
    1. വൃത്താന്തം, വിവരം, ജീവചരിത്രം, കഥ, വാർത്ത
    2. പോക്ക്, ഇളക്കം, ഗതി
    3. അനുഷ്ഠാനം, ആചരണം, പെരുമാറ്റം, പ്രവൃത്തി
    4. ആചാരം, നാട്ടുനടപ്പ്
    5. നല്ലനടപ്പ്
  5. ചിരാത്തം

    Share screenshot
    1. ശ്രാദ്ധം
  6. ഛർദം

    Share screenshot
    1. ഛർദി
  7. ഛുരിതം

    Share screenshot
    1. മിന്നൽപ്രകാശം
    2. ഒരു ലാസ്യനൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക