1. ചരമ

    Share screenshot
    1. ഒടുവിലത്തെ, അവസാനത്തെ
    2. മരണസംബന്ധിയായ. ഉദാ: ചരമവാക്ക്, ചരമശ്വാസം
    3. അസ്തമിക്കുന്ന, സൂര്യചന്ദ്രാദികളുടെ അസ്തമയസമയത്തോടു ബന്ധപ്പെട്ട
    4. ഏറ്റവും ആദ്യത്തെ അല്ലെങ്കിൽ ഏറ്റവും അന്ത്യത്തിലെ, അങ്ങേ അറ്റത്തെ
  2. ചർമി

    Share screenshot
    1. വാഴ
    2. ഭൂർജമരം
    3. പരിച കയ്യിലുള്ളവൻ
    4. ശിവൻറെ ഒരു അനുചരൻ
    1. തോലുകൊണ്ടുണ്ടാക്കിയ
    2. തൊലിയുള്ള
  3. ചാർമ

    Share screenshot
    1. തുകൽകൊണ്ടുണ്ടാക്കിയ
    2. തോലുകൊണ്ടുപൊതിഞ്ഞ (വാഹനം എന്നപോലെ)
    3. പരിചകൊണ്ടുരക്ഷിക്കപ്പെടുന്ന, പരിചയോടുകൂടിയ
  4. ചീർമ

    Share screenshot
    1. ഐശ്വര്യം
    2. കീർത്തി
    3. ഭംഗി
    4. മഹിമ, വലിപ്പം, ശക്തി
    5. ഗുരുത്വം, ഭാരം
  5. ചെറുമ

    Share screenshot
    1. ചെറുപ്പം
  6. ചെറുമി

    Share screenshot
    1. "ചെറുമൻ" എന്നതിൻറെ സ്ത്രീരൂപം
  7. ചേർമ

    Share screenshot
    1. ചേർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക