1. ചരവ്

    Share screenshot
    1. അയവ്
    2. കുറ്റി
    3. ചുളിവ്, കുരുക്ക്
    4. നാണക്കേട്
  2. ചരിവ്, ചെരിവ്

    Share screenshot
    1. വളവ്
    2. ചരിഞ്ഞസ്ഥിതി, നേരേയല്ലാത്ത അവസ്ഥ
    3. ഇറക്കം, മലയുടെ ഇറക്കം, കുന്ന് മുതലായവയുടെ ചാഞ്ഞുകിടക്കുന്നവശം. ഉദാ: മലഞ്ചരിവ്
    4. കോണം
    5. ചരുക്
  3. ചരുവ്1

    Share screenshot
    1. ചരിവ്
  4. ചരുവ്2

    Share screenshot
    1. ചരുക്
  5. ചർവ

    Share screenshot
    1. കൈത്തലംകൊണ്ടുള്ള അടി, ചപേട
    2. ചുവയ്ക്കൽ
  6. ചാരവേ

    Share screenshot
    1. ചാരത്ത്
  7. ചാരെ, ചാരവേ

    Share screenshot
    1. അടുത്ത്
  8. ചാർവി

    Share screenshot
    1. സുന്ദരി
    2. സാമർഥ്യം
    3. കുബേരൻറെ ഭാര്യ
    4. ബുദ്ധി
    5. കാന്തി, ശോഭ
  9. ചിരവ

    Share screenshot
    1. തേങ്ങ ചുരണ്ടുന്നതിനുള്ള ഉപകരണം
  10. ചിരിവി

    Share screenshot
    1. വണ്ടിയുടെ ചക്രത്തിനു അയവുകിട്ടാൻവേണ്ടി പുരട്ടുന്ന കുഴമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക