1. ചരകം

    Share screenshot
    1. ഒരു വൈദ്യഗ്രന്ഥം
  2. ചരാകം

    Share screenshot
    1. ചരാവം
  3. ചരുകം

    Share screenshot
    1. ഒരുതരം കെട്ടിടം
  4. ചാരകം1

    Share screenshot
    1. വിഷം
    2. വിലങ്ങ്
    3. ജയിൽ
    4. മുരള്മരം
  5. ചാരകം2

    Share screenshot
    1. തേൻ
  6. ചാരകം3

    Share screenshot
    1. ഇന്തുപ്പ്
  7. ചിരികം

    Share screenshot
    1. തത്ത
  8. ചീരകം1

    Share screenshot
    1. കാരീയം
  9. ചീരകം2

    Share screenshot
    1. ജീരകം
  10. ചുരുക്കം

    Share screenshot
    1. ചുരുങ്ങിയ അവസ്ഥ, ചുരുങ്ങൽ, ചുളുക്കം
    2. കുറവ്, വൈരള്യം
    3. സങ്ക്ഷേപം, സംഗ്രഹം
    1. കുറച്ച്, അൽപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക