-
ചരിക്കുക1
- ക്രി.
-
ചരിയുന്നതിനിടയാക്കുക
-
ദ്രാവകങ്ങളും മറ്റും ഒരു പാത്രത്തിൽനിന്നും മറ്റൊന്നിലേക്ക് വീഴത്തക്കവിധം പാത്രം ചരിക്കുകയോ മറിക്കുകയോ കമഴ്ത്തുകയോ ചെയ്യുക, ഒഴിക്കുക, വീഴ്ത്തുക
-
ചരിക്കുക2
- ക്രി.
-
ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുക, ചുറ്റിത്തിരിയുക, നടക്കുക
-
അനുഷ്ഠിക്കുക, പെരുമാറുക, ആചരിക്കുക