1. ചരിത

    1. വി.
    2. അറിയപ്പെട്ട
    3. ചെയ്യപ്പെട്ട, അനുഷ്ഠിക്കപ്പെട്ട
    4. നേടിയ, പ്രാപിക്കപ്പെട്ട
    5. നൽകപ്പെട്ട
    6. (പദാന്തത്തിൽ) ചരിതത്തോടുകൂടിയ, സ്വഭാവത്തോടുകൂടിയ. ഉദാ: പാവനചരിതൻ
  2. ചാരിത

    1. വി.
    2. ചരിപ്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക