-
ചരിയുക
- വീഴുക
- വിലങ്ങനെയുള്ള ഒരു വസ്തുവിൻറെ ഒരുവശം പൊങ്ങുകയോ താഴുകയോചെയ്യുക, ലംബമായി നിൽക്കുന്ന ഒന്നിൻറെ മുകൾഭാഗം ഏതെങ്കിലും വശത്തേക്കു നീങ്ങുക, നേരേയുള്ളസ്ഥിതിക്ക് മാറ്റം വരുക, ഒരുവശത്തേക്കാകുക. ഉദാ: വള്ളം ചരിയുക, പലകചരിയുക
- ഋജുരേഖയിൽനിന്ന് വഴുതുക, വളയുക
- കിടക്കുക, ഒരുവശംകൊണ്ട് കിടക്കുക
- ചാവുക