-
അംബുചര, -ചാരി
- അംബുഗ
-
ചരി1
- "ചരിയുക" എന്നതിൻറെ ധാതുരൂപം.
-
ചരി2
- ജന്തു
-
ചരി3
- അവ്യയമായും നാമമായും പ്രയോഗം.
-
ചാരി
- സഞ്ചരിക്കുന്നവൻ, വഴിയാത്രക്കാരൻ
- കലാൾപ്പടയാളി
- ഭൃത്യൻ. (സ്ത്രീ.) ചാരിണി
- രംഗസഞ്ചാരം
-
ദിവാചര, -ചാരി
- പകൽ സഞ്ചരിക്കുന്ന