-
ചര്യ1
- പോകേണ്ട
- ചെയ്യേണ്ട, അനുഷ്ഠിക്കേണ്ട
-
ചര്യ2
- ദുർഗ
- പെരുമാറ്റം, നടപടി, ആചാരം, കൃത്യനിർവഹണം, ജീവിതക്രമം
- ആഗമങ്ങളുടെ നാലുപാദങ്ങളിൽ ഒന്ന് (ജ്ഞാനം, യോഗം, ക്രിയ എന്നു മറ്റു മൂന്നെണ്ണം)
- യാത്ര, സഞ്ചാരം, ചുറ്റുത്തിരിയൽ
- വ്യാപിക്കൽ
-
ചാരിയ
- ശബ്ദങ്ങളോട് പ്രത്യയം ചേരുമ്പോൽ ഉച്ചാരണസൗകര്യത്തിനുവേണ്ടി ഇടയ്ക്കു വന്നുകൂടുന്ന വർണമോ അക്ഷരമോ
-
ചാര്യ
- എട്ടു ദണ്ഡു വീതിയുള്ള പാത
- കയറാനും ഇറങ്ങുവാനുമുള്ള പടവ്
-
ചിരായ
- വളരെക്കാലമായി
- വളരെക്കാലത്തിനുശേഷം
- വളരെക്കാലമായിട്ട്
-
ചിരായു
- കാക്ക
- കരിമ്പന
-
ചുരിയ
- ചുരിക
-
ചെറിയ
- ചെറുത് ആയ, വലിപ്പംകുറഞ്ഞ
- ഇളയ. (പ്ര.) ചെറിയ തലയ്ക്ക് വലിയ തൊപ്പി. "ചെറിയ പാമ്പായാലും വലിയ വടികൊണ്ടടിക്കണം" (പഴ.)
-
തപശ്ചരണം, -ചര്യ
- തപസ്സുചെയ്യൽ