-
ചരൺ1
- കാല്
-
ചരൺ2
- ആശ്രയം, അഭയസ്ഥാനം, രക്ഷാസങ്കേതം, അടക്കലം
-
ചരണ
- യോനിദോഷങ്ങളിൽ ഒന്ന് (മൈഥുനത്തിൽ പുരുഷനേക്കാൾമുമ്പ് സ്ഖലനമുണ്ടാകുന്നത്)
-
ചരണി
- മനുഷ്യൻ
-
ചാരേണി
- ചാരിവച്ച് കയറാനുള്ള ഏണി
-
ചിരേണ
- ചിരായ
-
ചീരണി1
- കാട്
- (നൃത്തത്തിൽ) വേഗത്തിലുള്ള പാദവിന്യാസം
-
ചീരണി2
- ഒരു മംഗളകർമം ആരംഭിക്കുമ്പോൾ മധുരപലഹാരം വിതരണം ചെയ്യൽ
-
ചുരുണ
- പന്തം
- ചുരുണ്ടിരിക്കുന്ന വസ്തു
- ഓലപ്രമാണങ്ങൾ ചുരുട്ടിക്കെട്ടിയത്
-
ചുരുണി
- ആനത്തോട്ടി