1. ചലകം

    1. നാ.
    2. വള്ളം
    3. പൊങ്ങുതടി
  2. ചാലകം2

    1. നാ. ഊര്‍ജ.
    2. വൈദ്യുതിയോ ചൂടോ കടത്തിവിടുന്ന വസ്തു
  3. ചാലകം3

    1. നാ.
    2. ദുശ്ശീലമുള്ള ആന
  4. ചാലകം4

    1. നാ.
    2. കിളിവാതിൽ
  5. ചാലകം1

    1. നാ.
    2. വെള്ളപ്പാത്തി
  6. ഛേലകം

    1. നാ.
    2. ആട്, ആണാട്
  7. ചലുകം

    1. നാ.
    2. ഒരു ചെറിയ പാത്രം
    3. (ആചമനത്തിനായി) അഞ്ജലിയിലെടുക്കുന്ന വെള്ളം, ഒരു കുടന്ന വെള്ളം
    4. ഒരുകവിൾ വെള്ളം
  8. ചല്ലകം

    1. നാ.
    2. ചേങ്ങില
  9. ചിലോകം

    1. നാ.
    2. ശ്ലോകം
  10. ചില്ലകം

    1. നാ.
    2. പാച്ചോറ്റി
    3. അളിക്കൺ കുരുവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക