1. ചലങ്ക2

    1. നാ.
    2. ചലങ്ക്
  2. ചലങ്ക1

    1. നാ.
    2. കിങ്ങിണി, ചെറിയ കിങ്ങിണികൾ കോർത്തിട്ടുള്ള പാദം, പാദസരം, നൃത്തത്തിനും മറ്റും കാലിൽകെട്ടുന്ന ഒരു ആഭരണം (അനേകം ചെറുമണികൾ ഘടിപ്പിച്ചിട്ടുള്ളത്), ചിലങ്ക
  3. ചലങ്ക്

    1. നാ.
    2. വള്ളം, തോണി (തുറമുഖത്തുനിന്ന് പുറങ്കടലിൽ നിൽക്കുന്ന കപ്പലിലേക്ക് ആളുകളെയും ചരക്കുകളെയും കടത്താൻ ഉപയോഗിക്കുന്നത്)
  4. ചിലങ്ക

    1. നാ.
    2. ചലങ്ക
  5. ചിലുങ്കി

    1. നാ.
    2. കപ്പലിൽ ചരക്കുകയറ്റുന്നതിനും ഇറക്കുന്നതിനും ഉപയോഗിക്കുന്ന ഒരിനം കൊളുത്ത്
  6. ചെലങ്ക

    1. നാ.
    2. ചിലങ്ക
  7. ചലനിക

    1. നാ.
    2. പട്ടുതൊങ്ങൽ
  8. ചാലനിക

    1. സംഗീ.
    2. ഒരു ജന്യരാഗം
    1. നാ.
    2. ചാലനി
  9. ചിളുങ്ക്

    1. നാ.
    2. വെട്ടുപാക്ക്, വെട്ടി ഉണങ്ങിയ പാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക