1. ചലട

    1. നാ.
    2. വലിയമുറം
    3. അരിപ്പ്
  2. ചല്ലട

    1. നാ.
    2. അരിപ്പ്
  3. ചില്ലാട്ട

    1. നാ.
    2. തെങ്ങിൻറെയും പനയുടെയും മടലുകളുടെ ചുവട്ടിലുള്ള ഒരു ആവരണം, കോഞ്ഞാട്ട, കോച്ചാട്ട
  4. ചില്ലീട്

    1. നാ.
    2. തെങ്ങിൽ തേങ്ങ കുറവുള്ളകാലത്തെ വിളവെടുപ്പ്
  5. ചൂലാട്ടി

    1. നാ.
    2. ഗർഭിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക