1. ചലപല

    Share screenshot
    1. ചലപല എന്നു ശബ്ദിക്കുന്ന, ചിലയ്ക്കുന്ന പോലെയുള്ള
  2. ചളപള

    Share screenshot
    1. ചെളിപോലെയുള്ള. ചളപളാ പറയുക = അർത്ഥമില്ലാതെ സംസാരിക്കുക
  3. ചളപളെ

    Share screenshot
    1. അർത്ഥമില്ലാതെ, നിഷ്ഫലമായി
  4. ചളിപിളി

    Share screenshot
    1. ചേറും വെള്ളവും ചേർന്ന് കുഴമ്പുപോലുള്ള അവസ്ഥ, കൂടിക്കുഴഞ്ഞസ്ഥിതി
  5. ചളുപിള

    Share screenshot
    1. ചളപള
  6. ചളുപിളെ

    Share screenshot
    1. ചെളിപോലെ അയഞ്ഞ
  7. ചിലപ്പോൾ

    Share screenshot
    1. ചിലസമയത്ത്
    2. പക്ഷേ, ഒരുപക്ഷേ
  8. ചെല്ലപ്പിള്ള

    Share screenshot
    1. ഓമനത്വമുള്ള കുഞ്ഞ്, വാത്സല്യപാത്രമായ ശിശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക