1. ചലാചല

    1. വി.
    2. സ്ഥാവരവും ജംഗമവും
    3. നശ്വരം
  2. ചളചള

    1. വി.
    2. ചളപള
  3. ചിലുചിലെ

    1. അവ്യ.
    2. കിലുകില
  4. ചെലുചെലെ

    1. അവ്യ.
    2. ചെലുചെലെ ശബ്ദത്തോടെ
  5. ചുളിച്ചിൽ, -പ്പ്

    1. നാ.
    2. ചുളിവ്
  6. ചുളുചുള

    1. അവ്യ.
    2. ചുളുചുളെ
  7. ചുളുചുളെ

    1. അവ്യ.
    2. കുത്തിവലിക്കുന്ന വേദനയോടെ
  8. ചളുചള

    1. വി.
    2. ചളചള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക