1. ചല1

    1. വി.
    2. ചീത്ത, ഉപയോഗമില്ലാത്ത, നിസ്സാരമായ
    1. നാ.
    2. മത്സ്യം നുറുക്കിയശേഷം ഉപയോഗമില്ലാതെ അവശേഷിക്കുന്ന അംശം
  2. ചല1

    1. വി.
    2. ചലിക്കുന്ന, വിറയ്ക്കുന്ന, ചഞ്ചലമായ
    3. നശ്വരമായ, അസ്ഥിരമായ
    4. കുഴങ്ങിയ
  3. ചല2

    1. നാ.
    2. ഒരു സംസ്കൃതവൃത്തം
    3. മിന്നൽ
    4. ലക്ഷ്മീദേവി
  4. ഉലശൽ, -ച്ചൽ, -ച്ചിൽ, -സൽ

    1. നാ.
    2. ഇളക്കം, തകരാറ്, കശപിശ
    3. തടസ്സം, വിഷമം
  5. തുഴച്ചൽ, -ച്ചിൽ

    1. നാ.
    2. തുഴയുക എന്ന പ്രവൃത്തി
  6. നനച്ചൽ, -ച്ചിൽ

    1. നാ.
    2. നനയ്ക്കൽ, ജലസേചനം ചെയ്യൽ
  7. നുരച്ചൽ, -ച്ചിൽ

    1. നാ.
    2. നുര ഉണ്ടാകൽ, നുരയൽ
  8. ചാൽ3

    1. നാ.
    2. ചാല്
  9. ചിത്ഘനൻ, ചിൽ-

    1. നാ.
    2. ഈശ്വരൻ
  10. ചിത്ക്കാതൽ, ചിൽ-

    1. -
    2. ചിത്തിൻറെ കാതൽ, ഈശ്വരചൈതന്യം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക