-
ചളിക്കുക1
- ക്രി.
-
പഴകി ചീത്തയാവുക. (പാകംചെയ്ത ഭക്ഷണസാധനങ്ങളെന്നപോലെ)
-
ചളിക്കുക2
- ക്രി.
-
ലജ്ജിക്കുക, ജാള്യതബധിക്കുക
-
ബുദ്ധി മടിക്കുക, മനസ്സുവാടുക
-
ചളുക്കുക
- ക്രി.
-
അടിക്കുക
-
(ലോഹപാത്രങ്ങളും തകിടുകളും മറ്റും) നിരപ്പില്ലാതാക്കുക, കോട്ടം വരുത്തുക
-
ചിളിക്കുക
- ക്രി.
-
കായ്പാകമാകുമ്പോൾ തോടുപൊട്ടിക്കീറുക
-
ചിരിക്കുക (ചുണ്ടുവിടരുന്നതിനാൽ)
-
ചിളുക്കുക
- ക്രി.
-
(വ്രണവും മറ്റും) അഴുകുക, അളിയുക
-
ചിള്ളിക്കുക
- ക്രി.
-
ചില്ലിക്കുക
-
ചുളിക്കുക
- ക്രി.
-
ചുളിവുണ്ടാക്കുക. ഉദാ: നെറ്റിചുളിക്കുക
-
ചുളുകുക
- ക്രി.
-
ചുളിയുക
-
ചുളുക്കുക
- ക്രി.
-
ചുളിവുണ്ടാക്കുക, മടക്കുക, നിരപ്പില്ലാതാക്കുക
-
മുഖം വക്രിപ്പിച്ചും മറ്റും വിരോധം അപ്രിയം അസഹ്യത മുതലായ വികാരങ്ങൾ പ്രകടമാക്കുക
-
ചൂളക്കാക്ക
- നാ.
-
ഒരിനം കറുത്ത പക്ഷി