1. ചളിയുക

    1. ക്രി.
    2. ചളിപോലെയാകുക
  2. ചിളിയുക

    1. ക്രി.
    2. കായ്പാകമാകുമ്പോൾ പൊട്ടിക്കീറുക
    3. കുരുപൊട്ടി വ്രണമാകുക
  3. ചുളിയുക

    1. ക്രി.
    2. മരിക്കുക
    3. നശിക്കുക
    4. കോപിക്കുക
    5. ഞൊറിവീഴുക, ചുളുങ്ങുക (തുണി കടലാസ് തൊലി മുതലായവയിലെന്നപോലെ)
    6. ചൂളുക, സങ്കോചിക്കുക
    7. തൊലിയുടെ നിറം മാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക