1. ചളുപിള

    1. വി.
    2. ചളപള
  2. ചളപള

    1. വി.
    2. ചെളിപോലെയുള്ള. ചളപളാ പറയുക = അർത്ഥമില്ലാതെ സംസാരിക്കുക
  3. ചളപളെ

    1. അവ്യ.
    2. അർത്ഥമില്ലാതെ, നിഷ്ഫലമായി
  4. ചളിപിളി

    1. നാ.
    2. ചേറും വെള്ളവും ചേർന്ന് കുഴമ്പുപോലുള്ള അവസ്ഥ, കൂടിക്കുഴഞ്ഞസ്ഥിതി
  5. ചളുപിളെ

    1. അവ്യ.
    2. ചെളിപോലെ അയഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക