1. ചള്ള്

    Share screenshot
    1. പാകമാകാത്തത്, മൂക്കാത്തത്
    2. കൊള്ളരുതാത്തത്, ചീത്തയായത്
    3. ചെറുത്. ചള്ളുവാൾ = ചെറിയവാൾ, ചള്ളുവെട്ടുക, പിണയുക, കൂടുക, പറയുക = വഴക്കുപറയുക, വെറുതെ സംസാരിക്കുക, (പ്ര.) ചള്ളും പൊട്ടും = 1. നിസ്സാരമായ വസ്തുക്കൾ
    4. നിസ്സാരകാര്യം. "ചള്ളിലേ ചാറുള്ളൂ" (പഴ.)
  2. ചള്ള1

    Share screenshot
    1. വഴക്ക്
    2. ബുദ്ധിമുട്ട്, ഉപദ്രവം
    3. വൃത്തികെട്ടത്
  3. ചള്ള2

    Share screenshot
    1. ചെളി
    2. ചെളിക്കെട്ടുള്ള സ്ഥലം, ഈർപ്പമുള്ള പ്രദേശം
    3. പയറിൻറെ തോട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക