1. ചവടി

    Share screenshot
    1. അരഞ്ഞാണം
    2. (സ്ത്രീകൾ ധരിക്കുന്ന) ഒരിനം കണ്ഠാഭരണം
    3. മുസ്ലിങ്ങളുടെ ഇടയിൽ മംഗല്യസൂത്രമായി ഉപയോഗിക്കുന്ന ഒരിനം കണ്ഠാഭരണം
    4. ഒരു കർണാഭരണം. ചവടിക്കടുക്കൻ = പുരുഷന്മാർ അണിഞ്ഞിരുന്ന ഒരു കർണാഭരണം
  2. ചാവടി

    Share screenshot
    1. കുതിരലായം
    2. കച്ചേരി, പകുതിക്കച്ചേരി, കാര്യാലയം
    3. ചുങ്കസ്ഥലം, ചവുക്ക
    4. വീട്ടിൻറെ മുൻവശത്തുണ്ടാകുന്ന പ്രത്യേക കെട്ടിടം
    5. ക്ഷേത്രസങ്കേതത്തിലെ പുറംകൊട്ടിൽ, നടപ്പുര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക