1. ചവയ്ക്കുക

    Share screenshot
    1. പല്ലുകൊണ്ട് ചതച്ചരയ്ക്കുക
    2. അർത്ഥമില്ലാതെ സംസാരിക്കുക. ചവച്ചിറക്കുക = 1. പല്ലുകൊണ്ട് ചവച്ചരച്ചു വിഴുങ്ങുക, ഭക്ഷിക്കുക
    3. വികാരങ്ങൾ പുറത്തു കാണിക്കാതെ ഉള്ളിലമർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക