1. ചവറ്

    1. നാ.
    2. വെറ്റിലക്കൊടി
    3. ചലം
    4. ചകരിച്ചോറ്
    5. ചപ്പ്, കുപ്പ, കരിയിലയും മറ്റും തൂത്തു കൂട്ടിയത്
    6. പച്ചിലപ്പടർപ്പ്, വളത്തിനുവേണ്ടി വെട്ടിയിറക്കിയ തോല്
    7. അഴുക്ക്, മലിനവസ്തു, മലം
    8. കണ്ണിലെ ഈള. ഉദാ: കണ്ണിൽ ചവറടിയുക
    9. നിസ്സാരമായതോ ഉപയോഗശൂന്യമായതോ ആയ വസ്തു
    10. വൃക്ഷങ്ങളുടെ ഉള്ളിലുള്ള ചോറ്
    11. (മൃഗങ്ങളുടെ) പ്രസവശേഷം ഗർഭപാത്രത്തിൽനിന്നു പുറംതള്ളപ്പെടുന്ന മറുപിള്ളയും മറ്റും
    12. (പാക്കിൻറെ) തോടിനകത്ത് കരുവിനെ മൂടിയിരിക്കുന്ന തൊലി. ഉദാ: പാക്കിൻറെ ചവറുകളയുക. ചവറുവീഴുക = 1. മറുപിള്ള പുറത്തുവരിക
    13. ഗർഭസ്രാവമുണ്ടാകുക
  2. ചവർ2

    1. നാ.
    2. ചവറ്
  3. ചവർ3

    1. നാ.
    2. യാത്ര, കടൽ യാത്ര
  4. ചവർ1

    1. നാ.
    2. ഉവർനിലം
    3. ഉവർ, ഓര്
  5. ചാവറ

    1. നാ.
    2. ശവകുടീരം
  6. ചാവേർ

    1. നാ.
    2. മരിക്കുക
    3. യുദ്ധത്തിൽ പിന്മാറാതെ പൊരുതി മരിക്കുക
  7. ചുവർ

    1. നാ.
    2. ചുമര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക