-
ചവലം
- നാ.
-
വലിയ ഉഴുന്ന്
-
ചവളം1
- നാ.
-
ഒരുതരം കുന്തം, വേൽ, തൂവൽഘടിപ്പിച്ച കുന്തം
-
ചവളം2
- നാ.
-
ശംഖപാഷാണം
-
ചവളം3
- നാ.
-
ഒരുജാതി മത്സ്യം
-
ചോളം
-
ചവളം4
- നാ.
-
ചൗളം