-
ചവല1
- പൊള്ള
- പതിര്, മങ്ക്
- ലോഹങ്ങളിൽ വരുന്ന കേട്
- മെലിച്ചിൽ. ചവലപ്പിള്ള, -കുഞ്ഞ് = മുലപ്പാൽകിട്ടാത്തതുകൊണ്ട് മെലിഞ്ഞ കുട്ടി
-
ചവല2
- മിന്നൽ
-
ചവള1
- ഈയം കലർന്ന മണൽ
-
ചവള2
- ചക്കരയുണ്ടാക്കാനുള്ള പൂവ്, ചക്കക്കള
-
ചവള്
- "ചവളുക" എന്നതിൻറെ ധാതുരൂപം.
-
ചവിള്
- "ചവിളുക" എന്നതിൻറെ ധാതുരൂപം.
-
ചാവൽ
- നാമരൂപം.
-
ചാവൽ1
- ഒരുമ്പാടില്ലാത്ത, യോജിപ്പില്ലാത്ത
-
ചാവൽ2
- പൂവൻകോഴി
- ആൺപക്ഷി
- ഒരുമുൾച്ചെടി, മുള്ള്
- കേടുള്ള ഞാറ്
-
ചാവാലി
- ചാവാളി