-
ചവളക്കാരൻ1
- നാ.
-
വേൽക്കാരൻ, ചവളമെന്ന ആയുധം വഹിക്കുന്നവൻ, കുന്തക്കാരൻ
-
നായന്മാരിൽ ഉപവിഭാഗം
-
ചവളക്കാരൻ2
- നാ.
-
മുക്കുവരിൽ ഒരു അവാന്തരവിഭാഗം
-
ചവളക്കാരൻ3
- നാ.
-
തിരുനെൽവേലിയിലെ നെയ്ത്തുകാരുടെ ജാതിയിൽപ്പെട്ടവൻ