1. ചവള1

    1. നാ.
    2. ഈയം കലർന്ന മണൽ
  2. ചവള2

    1. നാ.
    2. ചക്കരയുണ്ടാക്കാനുള്ള പൂവ്, ചക്കക്കള
  3. ചവള്

    1. -
    2. "ചവളുക" എന്നതിൻറെ ധാതുരൂപം.
  4. ചവിള്

    1. -
    2. "ചവിളുക" എന്നതിൻറെ ധാതുരൂപം.
  5. ചാവാളി

    1. വി.
    2. മെലിഞ്ഞ, ചാകാറായ
    1. നാ.
    2. മരണം അടുത്തവൻ
  6. ചീവുളി

    1. നാ.
    2. ചീകുളി
  7. ചെവള

    1. നാ.
    2. ചെകിള
  8. ചൊവ്വളി

    1. നാ.
    2. ഒരു വള്ളിച്ചെടി
    3. മഞ്ചട്ടിമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക