-
ചവള1
- ഈയം കലർന്ന മണൽ
-
ചവള2
- ചക്കരയുണ്ടാക്കാനുള്ള പൂവ്, ചക്കക്കള
-
ചവള്
- "ചവളുക" എന്നതിൻറെ ധാതുരൂപം.
-
ചവിള്
- "ചവിളുക" എന്നതിൻറെ ധാതുരൂപം.
-
ചാവാളി
- മരണം അടുത്തവൻ
- മെലിഞ്ഞ, ചാകാറായ
-
ചീവുളി
- ചീകുളി
-
ചെവള
- ചെകിള
-
ചൊവ്വളി
- ഒരു വള്ളിച്ചെടി
- മഞ്ചട്ടിമരം