1. ചവർ1

    Share screenshot
    1. ഉവർനിലം
    2. ഉവർ, ഓര്
  2. ചവർ2

    Share screenshot
    1. ചവറ്
  3. ചവർ3

    Share screenshot
    1. യാത്ര, കടൽ യാത്ര
  4. ചവറ്

    Share screenshot
    1. വെറ്റിലക്കൊടി
    2. ചലം
    3. ചകരിച്ചോറ്
    4. ചപ്പ്, കുപ്പ, കരിയിലയും മറ്റും തൂത്തു കൂട്ടിയത്
    5. പച്ചിലപ്പടർപ്പ്, വളത്തിനുവേണ്ടി വെട്ടിയിറക്കിയ തോല്
  5. ചാവറ

    Share screenshot
    1. ശവകുടീരം
  6. ചാവേർ

    Share screenshot
    1. മരിക്കുക
    2. യുദ്ധത്തിൽ പിന്മാറാതെ പൊരുതി മരിക്കുക
  7. ചുവർ

    Share screenshot
    1. ചുമര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക