-
ചാടുക1
- പായുക
- ആടുക
- കാലിലെ മാംസപേശികളുടെ ശക്തമായ പ്രവർത്തനംകൊണ്ട് ശരീരത്തെ പെട്ടെന്ന് ഉയർത്തുക
- ശരീരാവയവങ്ങൾ ദ്രുതഗതിയിൽ ആവർത്തിച്ചു ചലിപ്പിക്കുക
- കടന്നുകളയുക
-
ചാടുക2
- ചാടുവായവാക്ക്, പ്രിയങ്കരമായ സംഭാഷണം
-
ചാറ്റുക1
- ചാറ്റുന്നതിന് ഇടയാക്കുക
-
ചാറ്റുക2
- (കാണിക്കാരും വേലന്മാരും) കൊക്കറ വായിച്ചു പാട്ടുപാടി സ്തുതിക്കുക
- പറയുക, ഉച്ചത്തിൽ പറയുക, പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക
- മുഴക്കുക
-
ചാറ്റുക3
- ചാർത്തുക
- ചാറ്റുപാട്ടുപാടുക